വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടന്‍കുഞ്ഞി അന്തരിച്ചു

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടന്‍കുഞ്ഞി (66) അന്തരിച്ചു. ഭാര്യ: വിലാസിനി. മകള്‍ : സനൂജ. മരുമകന്‍: സൂര്യപ്രകാശ്. സഹോദരന്‍: ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ (അജാനൂര്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റ്).

error: Content is protected !!