നീലേശ്വരം : അസുഖം മാറാത്തതിലുള്ള മനോവിഷമത്തില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ചു. കിനാനൂര്‍ ചൂരിപ്പാറയില്‍ പള്ളിയത്തെ ബാലചന്ദ്രന് പാലക്കില്‍ (54) ആണ് ഇന്ന് പുലര്‍ച്ചെ 4 നും 5.15 നും ഇടയിലുള്ള സമയത്ത് വീട്ടുപറമ്പിലെ മരത്തില്‍ കെട്ടിതൂങ്ങി മരിച്ചത്. ഭാര്യ: പി. ഷീജ ( ഖാദി തൊഴിലാളി ചായ്യോം കാരിമൂല), മക്കള്‍: ആതിര, ആദിദേവ് (വിദ്യാര്‍ത്ഥി). മരുമകന്: അഭിലാഷ് ( കൊളത്തൂര്‍ ) . സഹോദരന് : ശിവദാസ്(കൂവാറ്റി).
അസുഖം മാറാത്തതിലുള്ള മനോവിഷമത്തില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ചു’ കിനാനൂര്‍ ചൂരിപ്പാറയില്‍ പള്ളിയത്തെ ബാലചന്ദ്രന് പാലക്കില്‍ ആണ് മരിച്ചത്
