പെരിയ ഓംശ്രീ മഠം കളിയാട്ട മഹോല്‍സവം ഏപ്രില്‍ 17, 18 തീയ്യതികളില്‍

പെരിയ : ഓം ശ്രീമഠത്തില്‍ കഴിഞ്ഞ 120 വര്‍ഷമായി പ്രതിവര്‍ഷം നടത്തിവരുന്ന കളിയാട്ട മഹോത്സവം ഏപ്രില്‍ 17ന് ആരംഭിച്ച് 18ന് സമാപിക്കും. 17ന് രാത്രി7 മണി മുതല്‍ വിഷ്ണുമൂര്‍ത്തി തിടങ്ങല്‍ പൊട്ടന്‍ തെയ്യം, തിടങ്ങല്‍ കുളിച്ചേറ്റം,പൊട്ടന്‍ തെയ്യം. 18 ന് രാവിലെ 10 മണി വിഷ്ണുമൂര്‍ത്തി . വിളക്കില്‍ അരി. അന്നദാനം.

 

error: Content is protected !!