പറക്കളായി ബലിപ്പാറയിലെ മുതിയക്കാല്‍ ബാലന്‍ അന്തരിച്ചു

മൂന്നാം മൈല്‍:പറക്കളായി ബലിപ്പാറയിലെ മുതിയകാല്‍ ബാലന്‍ (73) അന്തരിച്ചു. ഭാര്യ പരേതയായ കാര്‍ത്യായനി ‘മക്കള്‍ : ശാരദ ,ശ്രീജ, സന്തോഷ് (ഗള്‍ഫ്). മരുമക്കള്‍: രാജന്‍ ഇരിയ ,ബാലന്‍ മാവുങ്കാല്‍,ഹര്‍ഷ പയ്യന്നൂര്‍. സഹോദരങ്ങള്‍: സുകുമാരന്‍ ബങ്കളം, കാരിച്ചി , തമ്പായി (ഇരുവരുംമുതിയാക്കാല്‍)

error: Content is protected !!