പുല്ലൂര്‍ വിഷ്ണുമംഗലത്തെ വരപ്രത്തു ലക്ഷ്മി അമ്മ അന്തരിച്ചു

പുല്ലൂര്‍ : വിഷ്ണുമംഗലത്തെ വരപ്രത്തു ലക്ഷ്മി അമ്മ( 80) അന്തരിച്ചു. . ഭര്‍ത്താവ് പരേതനായ ടി കെ ഉണ്ണിക്കണ്ണകുറുപ്പ്‌കൊഴുമ്മല്‍. സഹോദരങ്ങള്‍: വി ഗോവിന്ദന്‍ നായര്‍ വിഷ്ണുമംഗലം,വി നാരായണിയമ്മ ചെമ്പ്രങ്ങാനം വി സരസ്വതി ടീച്ചര്‍പൊയ്നാച്ചി, വി നാരായണന്‍ നായര്‍ വിഷ്ണുമംഗലം പരേതരായ വി രാഘവന്‍ നായര്‍, വി കുഞ്ഞിരാമന്‍ നായര്‍, വി അച്യുതന്‍ നായര്‍, വി കാര്‍ത്യായണിയമ്മ.

error: Content is protected !!