ബന്തടുക്ക :ഈശോയുടെ പീഠാനുഭവങ്ങളെ അനുസ്മരിച്ച് കൊണ്ട് മേരിപുരം സെയിന്റ് മേരീസ് ദൈവാലയത്തില്‍ നിന്നും 40 -ാം വെള്ളി ആചരണത്തിന്റെ ഭാഗമായി വാര്‍ഡുകളിലെ എല്ലാ പ്രദേശങ്ങളിലും പരിഹാര പ്രദക്ഷണം നടത്തി. റവ:ഫാ.അനീഷ് ചക്കിട്ടമുറിയില്‍, എം എസ് എം ഐ മേരിപുരം മദര്‍ സുപ്പീരിയര്‍ സി.ജെയിന്‍, കോര്‍ഡിനേറ്റര്‍ സണ്ണി കാഞ്ഞിരത്തുമൂട്ടില്‍, കുര്യന്‍ മാന്തോട്ടം എന്നിവര്‍നേതൃത്വംനല്കി.
ഈശോയുടെ പീഠാനുഭവങ്ങളെ അനുസ്മരിച്ച് കൊണ്ട് മേരിപുരം സെയിന്റ് മേരീസ് ദൈവാലയത്തില്‍ നിന്നും 40 -ാം വെള്ളി ആചരണം
