സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി ശ്രീനിവാസന്റെ ശിക്ഷണത്തില്‍ സൗജന്യ പഠന സത്രം

കോട്ടപ്പാറ: മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണ കൃതികളുടെ സൗജന്യ പഠന സത്രം നടത്തുന്നു. സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി ശ്രീനിവാസന്റെ ശിക്ഷണത്തില്‍ ഈ മാസം 16 മുതല്‍ 20 വരെ കൊടവലം മോഹനം ഭവനത്തില്‍ വെച്ച് നടത്തുന്നത്.
രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെയാണ് പഠന സത്രം . പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 14 ന് മുന്‍പ് ബന്ധപ്പെടുക.8547225480.

error: Content is protected !!