കാഞ്ഞങ്ങാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം ലഭ്യമാക്കേണ്ടുന്ന വികസന ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ അജാനൂര്‍ പഞ്ചായത്ത് യുഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു തെക്കെപുറത്ത് വെച്ച് നടന്ന സമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയര്മാന് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു ജനറല്‍ കണ്‍വീനര്‍ പി. ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു. തെരുവത്ത് മൂസ ഹാജി, ഹമീദ് ചെരെക്കാടത്ത്, പി. എം. ഫാറൂഖ്,എക്കാല്‍ കുഞ്ഞി രാമന്,സി. വി.കമാരന്‍, എ.ഹമീദ് ഹാജി,സി. മുഹമ്മദ് കുഞ്ഞി, ബഷീര്‍ ചിത്താരി, കെ.എം. മുഹമ്മദ് കുഞ്ഞി, കപ്പണക്കാള് മുഹമ്മദ് കുഞ്ഞി, ഖാലിദ് അറബിക്കാടത്ത്, ഷംസുദീന്‍ മാട്ടുമ്മല്‍,തമ്പാന്, കൃഷ്ണന് താനത്തുങ്കാല്,ഗംഗാധരന്, എം.പി. നൗഷാദ്,നദീര്‍ കൊത്തിക്കാല്‍,പി. എം. ഫൈസല്‍, ജംഷീദ് കുന്നുമ്മല്‍, സി.കെ. ഇര്‍ഷാദ്,ശ്രീനിവാസന് മടിയന്‍,രവീന്ദ്രന് അജാനൂര്‍,ഷുക്കൂര്‍ പള്ളിക്കാടത്ത്, ഇഖ്ബാല്‍ വെള്ളിക്കോത്ത്,പി. അബൂബക്കര്‍ ഹാജി,സലീം ബാരിക്കാട്,സി.കെ. ശറഫുദ്ധീന്‍, ആയിഷ ഫര്‍സാന,ലക്ഷ്മി തമ്പാന്,ഷീബ ഉമര്‍, പി. കുഞ്ഞാമിന,ഹാജറ സലാം,ഷക്കീല ബദറുദ്ധീന്‍,മറിയകുഞ്ഞി തുടങ്ങിയവര്‍പങ്കെടുത്തു
അജാനൂര്‍ പഞ്ചായത്ത് യുഡിഎഫ് രാപ്പകല്‍ സമരം സംഘടിപ്പിച്ചു; തെക്കെപുറത്ത് വെച്ച് നടന്ന സമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു
