ചാലിങ്കാല്‍ കരിംചാമുണ്ഡി വിഷ്ണുമൂര്‍ത്തി പഞ്ചുരുളി ദേവസ്ഥാനം പുതിയ മാതൃസമിതി നിലവില്‍ വന്നു

ചാലിങ്കാല്‍: ശ്രീ കരിംചാമുണ്ഡി വിഷ്ണുമൂര്‍ത്തി പഞ്ചുരുളി ദേവസ്ഥാനം. പുതിയ മാതൃസമിതിനിലവില്‍ വന്നു.മാധവി മാളത്തുംപാറ (പ്രസിഡന്റ് )അമ്മാളു ചാലിങ്കാല്‍ (വൈസ്. പ്രസിഡന്റ് ),കാര്‍ത്ത്യായണി കെ. എസ് (സെക്രട്ടറി ),അഭിനയ എന്‍. വി (ജോയിന്റ്. സെക്രട്ടറി ),ജിഷാകുമാരി (ട്രഷറര്‍)എന്നിവരെയും തെരഞ്ഞെടുത്തു. പത്മനാഭന്‍ ചാലിങ്കാല്‍, സി. നാരായണന്‍, സി. മനോജ്കുമാര്‍, കുഞ്ഞിക്കണ്ണന്‍ സി. എം, മാധവി മാളത്തുപാറ തുടങ്ങിയവര്‍സംസാരിച്ചു.

error: Content is protected !!