കാഞ്ഞങ്ങാട് : കല്ലൂരാവിയിലെ കുഞ്ഞാമിന ഹജ്ജുമ്മ (70) അന്തരിച്ചു. പി. അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ഭാര്യയാണ്. മക്കള്‍: ആയിശ, സുഹറ, സാബിറ , ഫസലുറഹ്മാന്. മരുമക്കള്‍ : അബ്ദുല്‍ റഹ്മാന്, ഇസ്മായില്‍, ഇബ്റാഹിം അരയി . സഹോദരന്: മുഹമ്മദ്കുഞ്ഞി.
കല്ലൂരാവിയിലെ കുഞ്ഞാമിന ഹജ്ജുമ്മ അന്തരിച്ചു
