നെല്ലിത്തറ : പുലയനടുക്കത്തെ കെ എം ദയാനന്ദഭട്ട് (83) അന്തരിച്ചു. ഗുരുപുരം മഹാവിഷ്ണുക്ഷേത്രം,ബളാംതോട്,മാക്കരംക്കോട്, കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിര്‍ എന്നി ക്ഷേത്രങ്ങളിലെ മുന്‍ മേല്‍ ശാന്തിയായിരുന്നു. ഭാര്യ : കെ എം. ഈശ്വരി.മക്കള്‍: സരോജ , മഹേഷ്, പ്രസാദ് . മരുമക്കള്‍: തിരുപ്പതി ഭട്ട് (ബദിയടുക്ക), സുലോചന (വേല ശ്വരം),ജ്യോതി (മൂന്നാം മൈല്‍ മുണ്ടോട്ട്). സഹോദരങ്ങള്‍: സത്യ ശങ്കര്‍, ശശികല (ഇരിയ), പരമേശ്വരി (മംഗലാപുരം), പരേതനായ പ്രഭാകരഭട്ട്.
നിരവധി ക്ഷേത്രങ്ങളുടെ മേല്‍ ശാന്തിയായിരുന്ന നെല്ലിത്തറ പുലയനടുക്കത്തെ കെ എം ദയാനന്ദഭട്ട് അന്തരിച്ചു
