പുല്ലൂര്‍:തെക്കില്‍ മേലത്ത് വലിയ വീട് തറവാട്ടംഗം ഉദയനഗറിലെ മേലത്ത് രാഘവന് നായര്‍ (63) അന്തരിച്ചു. അച്ഛന് : പരേതനായ മുല്ലച്ചേരി കുഞ്ഞമ്പു നായര്‍. അമ്മ : പരേതയായമേലത്ത് നാരായണിയമ്മ. ഭാര്യ: കെ. സന്ധ്യ (അധ്യാപിക, കോട്ടൂര്‍ കല്യാണി മെമ്മോറിയല്‍ സ്ക്കൂള് മക്കള്‍: ശിവരാജ് (ഫോട്ടോഗ്രാഫി, എറണാകുളം), ജ്യോതിലക്ഷ്മി (പ്ലസ് വണ്‍ വിദ്യാര്‍ഥിനി, (രാവണേശ്വരം )
സഹോദരങ്ങള്‍ :മേലത്ത്ഗോപാലന് നായര്‍ മേലത്ത് സരോജിനി, മേലത്ത് രോഹിണി മേലത്ത് രാധ, മേലത്ത് ശാരദ, പരേതനായ ചാത്തുക്കുട്ടി നായര്‍
പുല്ലൂര്‍ ഉദയനഗറിലെ മേലത്ത് രാഘവന് നായര്‍ അന്തരിച്ചു
