കാഞ്ഞങ്ങാട് : .ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏപ്രില്‍ 5 മുതല്‍ നടത്തുന്ന കെ സെവന് സോക്കര്‍ അഖിലേന്ത്യ ഫെഡ്ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫിക്ചര്‍ കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. ഇ ചന്ദ്രശേഖരന് എം എല്‍ എ , കെ. സബീഷ്, ,വി. ഗിനീഷ് ,എന്‍. പ്രിയേഷ്, വിപിന്‍ ബല്ലത്ത് സേതു കുന്നുമ്മല്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
കെ സെവന് സോക്കര്‍ അഖിലേന്ത്യ ഫെഡ്ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് : ഫിക്ചര്‍ പ്രകാശനം കൃഷിമന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചു
