കാഞ്ഞങ്ങാട്, ചിത്താരി, മദ്‌റസ പൊതു പരീക്ഷയില്‍ സെന്റര്‍ ചിത്താരി ഹിമായത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും ടോപ് പ്ലസ്സ് നേടി പുതുചരിത്രം കുറിച്ച ഇന്‍ഷാഫിനെ സെലക്ടഡ് സെന്റര്‍ ചിത്താരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും ആക്ഷന്‍ ഗായിസും സംയുക്തമായി ക്യാഷ് അവാര്‍ഡും സ്‌നേഹോപഹാരവും നല്‍കി ആദരിച്ചു, ചടങ്ങില്‍ സെലക്ടഡ് ചിത്താരി ആക്ഷന്‍ ഗായിസ് അംഗങ്ങളായ അഷ്‌റഫ് ബോംബെ. ഷൗക്കത്ത് കക്കൂത്തില്‍. ജുനൈദ് ബടക്കന്‍, സാദാത്ത്, അന്‍വര്‍, മുര്‍ഷിദ്, താഹിര്‍ കല്ലിങ്കാല്‍, മുഹമ്മദ് മല്ലംബലം, തുടങ്ങിയവര്‍ സംബന്ധിച്ചു.
അറിവിന്റെ തിളക്കത്തിന് സ്‌നേഹാദരവ്
