മുന്‍ പ്രവാസി പെരിയയിലെ എം ഗോകുലന്‍ അന്തരിച്ചു

പെരിയ : മുന്‍ പ്രവാസി പെരിയ എം ഗോകുലന്‍ (57) അന്തരിച്ചു. പരേതരായ ചേവിരി കുഞ്ഞമ്പുനായര്‍, മേലത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പ ( ചത്തന്‍ ക്കൈ).മക്കള്‍:സ്‌നേഹ (വിദ്യാര്‍ത്ഥി ഗവ. കോളോജ് ഉദുമ), ശ്വേത (വിദ്യാര്‍ത്ഥി പെരിയ ഗവ. ഹയര്‍ സെക്കന്റി സ്‌കൂള്‍). സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍ (താന്നിയടി ) , കമലാക്ഷി ( നെല്ലിക്കാട്), രവിന്ദ്രന്‍ നായര്‍ , തങ്കമണി, രാഗിണി (മുവരും പെരിയ ), പരേതനായ കുഞ്ഞമ്പു നായര്‍. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പെരിയ തറവാട് ശാന്തി കവാടം എന്‍ എസ്എസ് ശ്മശാനം

error: Content is protected !!