പറക്കളായി പുലി ഇറങ്ങി : വളര്‍ത്തുനായയെ കൊന്നു

കാഞ്ഞങ്ങാട് : പറക്കളായി പുലി ഇറങ്ങി. വീട്ടില്‍ കെട്ടിയിട്ടു വളര്‍ത്തിയ നായയെ കൊന്നു. പറക്കളായി കല്ലട ചിറ്റയിലെ വികാസിന്റെ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം.

error: Content is protected !!