നീലേശ്വരം : തേര്‍വയല്‍ മഠം രുഗ്മിണി നങ്ങ്യാരമ്മ (94) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ടി.സി കൃഷ്ണവര്‍മ്മ വലിയരാജ.( റിട്ട.എച്ച് എം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).മക്കള്‍’ പി.ഗോപിനാഥന്‍ നായര്‍ (റിട്ട.അധ്യാപകന്‍ രാജാസ് ), പി.രാജേന്ദ്രന്‍ നായര്‍ (മുബൈ), ഡോ.പി.നരേന്ദ്രേന്‍ നായര്‍ ,പി.കാമാക്ഷി . മരുമക്കള്‍ ഉമ, (കൂത്തുപറമ്പ്) കമലിനി, (മുബൈ) സുജാത, (ഏച്ചിലാംവയല്‍ ),ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, ( റിട്ട.മാനേജര്‍ വിജയ ബാങ്ക്). സഹോദരങ്ങള്‍: പരേതരായ ചന്ദ്രശേഖരന്‍ നായര്‍ ,നാരായണന്‍ നായര്‍, ഡോ.പത്മനാഭന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, മാധവന്‍ നായര്‍, ലക്ഷ്മിക്കുട്ടി അമ്മ. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം കിഴക്കന്‍ കൊഴുവല്‍ സമുദായശ്മശാനത്തില്‍.
നീലേശ്വരം തേര്‍വയല്‍ മഠം രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു
