കാണിയൂര്‍ റെയില്‍ പാത: കാഞ്ഞങ്ങാട് നഗര വികസന സമിതി ഭാരവാഹികള്‍ എംഎല്‍എമാര്‍ക്ക് നിവേദനം നല്‍കി

 

കാഞ്ഞങ്ങാട് : പാണത്തൂര്‍ കാണിയൂര്‍ റെയില്‍ പാത വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാഞ്ഞങ്ങാട് നഗര വികസന സമിതി ഭാരവാഹികള്‍ കര്‍ണാടക പുത്തൂര്‍ എം.എല്‍.എ .അശോക് കുമാര്‍ റായി,സുള്ള്യ എം.എല്‍.എ’ ഭാഗീരഥി മുരുളിയ എന്നിവരെ നേരിട്ട് കണ്ട് നിവേദനം സമര്‍പ്പിച്ചത്.നിവേദക സംഘത്തില്‍ അഡ്വ എം.സി ജോസ്,എ.ഹമീദ് ഹാജി,കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, സൂര്യനാരായണ ഭട്ട് എന്നിവര്‍ഉണ്ടായിരുന്നു

 

error: Content is protected !!