സ്വാമി ഉദിത് ചൈതന്യ ഗുരുപുരം ക്ഷേത്രത്തില്‍ പ്രഭാഷണം നടത്തും

ഇരിയ :ഗുരുപുരം മഹാവിഷ്ണു ക്ഷേത്രം ലക്ഷം ദീപം സമര്‍പ്പണം ആഘോഷകമ്മിറ്റിയുടെ ജനറല്‍ബോഡി യോഗം മാര്‍ച്ച് 30 ന് രാവിലെ 10.30 ന് ക്ഷേത്രത്തില്‍ വച്ച് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഭാഗവതാചാര്യന്‍ ഭാഗവത ഗ്രാമം മഠാധിപതി സംപൂജ്യ സ്വാമി ഉദിത് ചൈതന്യ അനുഗ്രഭാഷണം നടത്തും.

error: Content is protected !!