അമ്പലത്തറ: ചുണ്ണംകുളം ചാണ്ടിയടുക്കം ശ്രീ പൊട്ടന്‍ ദേവസ്ഥാന കളിയാട്ട മഹോത്സവം 2025 മാര്‍ച്ച് 26 (1200 മീനമാസം 12) ബുധനാഴ്ച നടത്തുവാന്‍ തീരുമാനിച്ചു. രാത്രി 7 മണിക്ക് തെയ്യം കൊടുക്കല്‍ ചടങ്ങ്. എട്ടുമണിക്ക് അന്നദാനം. രാത്രി 10 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെപുറപ്പാട്.
ചുണ്ണംകുളം ചാണ്ടിയടുക്കം ശ്രീ പൊട്ടന്‍ ദേവസ്ഥാന കളിയാട്ടം 26 ന്
