പടന്നക്കാട് : പടന്നക്കാട് ഗവര്‍ണ്മെന്റ് എല്‍.പി’ സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ഇഫ്താര്‍ സംഗമം നടത്തി. ചടങ്ങ് നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ ഹസീനറസാക്ക് അധ്യക്ഷത വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് രാജേഷ് കുറു ന്തൂര്‍,മുന്‍ കൗണ്‍സിലര്‍ അബ്ദുള്‍റസാക്ക് തയിലക്കണ്ടി,മദര്‍ പിടിഎ പ്രസിഡന്റ് ബേബി വിനോദ് എന്നിവര്‍ സംസാരിച്ചു.ഹെഡ് മിസ്ട്രസ് ഉഷ ടീച്ചര്‍സ്വാഗതംപറഞ്ഞു.
പടന്നക്കാട് ജി.എല്‍.പി സ്‌കൂള്‍ ഇഫ്താര്‍ സംഗമം
