കാഞ്ഞങ്ങാട് : കെ.എ.ടി.എഫ് ജില്ലാകമ്മിറ്റി പ്രസിദ്ധീകരിച്ച നസീമ ടീച്ചര്‍ സ്മരണികയുടെ ഹോസ്ദുര്‍ഗ് സബ് ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് ജന.സെക്രട്ടറി കെ.കെ ബദറുദ്ദീന്‍ ചന്ദ്രിക റിപോര്‍ട്ടര്‍ഫസലുറഹ്‌മാന് നല്‍കിനിര്‍വഹിച്ചു. നാസര്‍ കല്ലുരാവി, ഡോ.ഫാരിസ്, ബഷീര്‍ മാസ്റ്റര്‍, യൂസുഫ്, അബുഹനീഫ, നിസാര്‍, അമാന്‍, മുഹമ്മദലി, ജ്യോതി ലക്ഷ്മി, രാജീവന്‍ മാസ്റ്റര്‍, ശെരീഫ് മാസ്റ്റര്‍ സംബന്ധിച്ചു.
നസീമ ടീച്ചര്‍ സ്മരണികയുടെ ഹോസ്ദുര്‍ഗ് സബ് ജില്ലാ തല ഉദ്ഘാടനം നടന്നു; കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് ജന.സെക്രട്ടറി കെ.കെ ബദറുദ്ദീന്‍ ചന്ദ്രിക റിപോര്‍ട്ടര്‍ഫസലുറഹ്‌മാന് നല്‍കി നിര്‍വഹിച്ചു
