മര്‍ച്ചന്റ് അസോസിയേഷന്‍ ധനസഹായം നല്‍കി

കാഞ്ഞങ്ങാട് : വ്യാപാര കുടുംബക്ഷേമ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട ജയ്‌ക്കോ സൈക്കിള്‍ ഷോപ്പ് ഉടമ കെ ജയദേവ പ്രഭുവിന്റെ കുടുംബത്തിനുള്ള അരലക്ഷം രൂപയുടെ ധനസഹായം അദ്ദേഹത്തിന്റെ മകന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ ആസിഫ് കൈമാറി. ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍,ട്രഷറര്‍ ആസിഫ് മെട്രോ,വൈസ് പ്രസിഡന്റുമാരായ പി മഹേഷ്, എച്ച് ഇ സലാം,ഗിരീഷ് നായക്,നിത്യാനന്ദ നായക്,അമൃത ബാബുരാജ്,സെക്രട്ടറിമാരായ ഷറഫുദ്ദീന്‍ തൂഫ,സമീര്‍ ഡിസൈന്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!