സൗജന്യ യോഗ ക്ലാസ്

കാഞ്ഞങ്ങാട് : നിത്യാനന്ദ ആ യുര്‍വേദ സംരക്ഷണ സമിതിയുടെയും അശോക യോഗ സെന്റര്‍ കാഞ്ഞങ്ങാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ 14 ദിവസം (ഒരു ദിവസം 50 മിനുട്ട്) നീണ്ടു നില്‍ക്കുന്ന സൗജന്യ യോഗ ക്ലാസ് മാര്‍ച്ച് 20 ന് ആരംഭിക്കും. വൈകിട്ട് 5.30 ന് ബ്രഹ്‌മശ്രീ യോഗചാര്യ  ബാലകൃഷ്ണ വൈദ്യര്‍ പിണറായി ഉദ്ഘാടനം ചെയ്യും.  ജയദേവ് വൈദ്യരുടെ അദ്ധ്യക്ഷനാവും.  അശോകന്‍ യോഗാചാര്യ  നയിക്കുന്ന ഈ ക്ലാസ്  ഓണ്‍ലൈനായും കോണ്‍ടാക്റ്റായും ക്ലാസ് സംഘടിപ്പി ക്കുന്നതാണ്. കേരള യൂണിവേഴ്‌സിറ്റി സിലബസ് പ്രകാരമാണ് ഈ ക്ലാസ് സംഘടിപ്പിക്കുന്നത്.  കുടുതല്‍ വിവരങ്ങള്‍ക്ക് 7510210987 നമ്പറില്‍ പേരും സ്ഥലവും വാട്‌സ്ആപ്പ്ചെയ്യുക.
error: Content is protected !!