ഫോട്ടോഗ്രാഫി രംഗത്ത് 25 വര്‍ഷം : സതീഷ് വിസ്മയാ മാക്‌സിനെ ആദരിച്ചു

കാഞ്ഞങ്ങാട് : ഫോട്ടോഗ്രാഫി രംഗത്ത് 25 വര്‍ഷം പ്രവര്‍ത്തിക്കുന്ന സതീഷ് വിസ്മയാ മാക്‌സിനെ ആദരിച്ചു. കേരള സ്റ്റേറ്റ് കുംക്കിംങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ട്ട സതീഷ് വിസ്മയാ മാക്‌സിനെ സംസ്ഥാന ഭാരവാഹികള്‍ ചേര്‍ന്ന് ഉപഹാരംനല്‍കിആദരിച്ചത്.

 

 

 

error: Content is protected !!