പെരിയ  ഡിഗ്രേഷ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക കായക്കുളത്തെ എന്‍.സബിത അന്തരിച്ചു

പെരിയ : ഡിഗ്രേഷ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക കായക്കുളത്തെ എന്‍.സബിത (44) അന്തരിച്ചു. ഭര്‍ത്താവ്: കെ.ബാബു. മക്കള്‍: അബിന്‍ ബാബു, ആര്യ ബാബു. പിലിക്കോട് എരവിലെ പരേതനായ ടി.വി.ചാത്തുവിന്റെയും നാരായണിയുടെയും മകളാണ്. സഹോദരങ്ങള്‍: രവീന്ദ്രന്‍ (കെഎസ്ആര്‍ടിസി, പയ്യന്നൂര്‍), സ്മിത (അധ്യാപിക, ഡയറ്റ്, പാലയാട്), സഞ്ചയനംബുധനാഴ്ച.

error: Content is protected !!