ബിഎംഎസ് ഓട്ടോ തൊഴിലാളി മാവുങ്കാല്‍ യൂണിറ്റ് യോഗം നടന്നു

മാവുങ്കാല്‍:ബിഎംഎസ് ഓട്ടോ തൊഴിലാളി മാവുങ്കാല്‍ യൂണിറ്റ് യോഗംനടന്നു.ഭാരവാഹികളായി ഗോപാലകൃഷ്ണന്‍ വാഴക്കോട് (പ്രസിഡണ്ട് ) ,വിനീഷ് ഉദയംകുന്ന് (വൈസ് പ്രസിഡന്റ്),ഉണ്ണികൃഷ്ണന്‍ കല്യാണ്‍ റോഡ് (സെക്രട്ടറി),കൃപേഷ് വാഴക്കോട്(ജോയന്റ് സെക്രട്ടറി ),അജികുമാര്‍ കാരക്കോട്
(ട്രഷറര്‍),കമ്മിറ്റിഅംഗങ്ങള്‍: പ്രഭാകരന്‍ വട്ടക്കുണ്ട്,മനോജ് തട്ടില്‍ കല്യാണ്‍ റോഡ്, രാമചന്ദ്രന്‍ വാഴക്കോട് ,ആനന്ദ് (വിജയ്) മാവുങ്കാല്‍,
മനോജ് മാവുങ്കാല്‍ , ചന്ദ്രന്‍പുതിയകണ്ടം, മണിഉണ്ണിപ്പീടിക.

 

 

 

 

error: Content is protected !!