മരക്കാപ്പ് കടപ്പുറത്തെ കെ.പി സത്യഭാമ അന്തരിച്ചു

കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറത്തെ പരേതനായ കെ.വി ജനാര്‍ദ്ദനന്റെ ഭാര്യ കെ.പി സത്യഭാമ (85) അന്തരിച്ചു. മക്കള്‍: സുജന, കെ.പി ജയന്‍, കെ.പി മധു, സുനിത. മരുമക്കള്‍: നയന കാന്തന്‍, ബീന, ഇന്ദു ലക്ഷ്മി, നിശാന്ത് . സഹോദരങ്ങള്‍: ഗോപിനാഥ്, കേശവന്‍, പുഷ്പ വേണി, വിജയഭാരതി.കമലാക്ഷി
പരേതനായകെ.പിരാമദാസ്.

error: Content is protected !!