നീലേശ്വരം: എലിവിഷം അകത്തു ചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന
മുന്‍ പ്രവാസി അന്തരിച്ചു. മടിക്കൈ, കാഞ്ഞിരപൊയില്‍ കടുക്കാത്തോണ്ടിലെ എ കുഞ്ഞികൃഷ്ണന്‍ (63) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് വിഷം കഴിച്ചത്. ഇന്നലെ വെകിട്ടാണ് മരണം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: ജെസ്സി (കൊച്ചി). മകന്‍:ജിക്രൂ .സഹോദരങ്ങള്‍: എ. ജനാര്‍ദ്ദനന്‍, സി രാജന്‍, പരേതരായ മോഹനന്‍,കുഞ്ഞുണ്ണി.
എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി അന്തരിച്ചു; ടിക്കൈ, കാഞ്ഞിരപൊയില്‍ കടുക്കാത്തോണ്ടിലെ എ കുഞ്ഞികൃഷ്ണന്‍ ആണ് മരിച്ചത്
