മഹാകവി പി യുടെ സഹോദര പുത്രന്‍ പി. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട് ചേവായൂര്‍ വൃന്ദാവന്‍ കോളനി പുറവങ്കരയിലെ പി. ബാലകൃഷ്ണന്‍ നായര്‍ (79) അന്തരിച്ചു.മഹാകവി പി യുടെ ഇളയസഹോദരന്‍ പരേതരായ പി.ബാലഗോപാലന്റെയും വെള്ളിക്കോത്ത് പുതിയവളപ്പില്‍ പുറവങ്കര സരോജിനി അമ്മയുടെയും മകനാണ്. കാനാറാ ബാങ്ക് മുന്‍ സീനിയര്‍ മാനേജരാണ്. ഭാര്യ: രമാദേവി. മക്കള്‍: ഡോ. വന്ദന (അമൃത ഹോസ്പിറ്റല്‍ എറണാകുളം) ഡോ.ദര്‍ശന ഇ.എന്‍ ടി സ്‌പെഷ്യലിസ്റ്റ് . ആരോഗ്യ വകുപ്പ് ) മരുമക്കള്‍: ദേവന്‍, ഡോ. റിജില്‍ ദീപക് ( ബേബി’ മെമ്മോറിയല്‍ഹോസ്പിറ്റല്‍)

error: Content is protected !!