പള്ളിക്കരയിലെ ഇ വി പ്രഭാകരന്‍ അന്തരിച്ചു

നീലേശ്വരം : പള്ളിക്കരയിലെ ഇ വി പ്രഭാകരന്‍ (75) അന്തരിച്ചു. പി ശാന്ത. മക്കള്‍: ടി വി റീന, ടി വി ഷൈനി,ടി വി രതീഷ് (സെക്രട്ടറി സിപിഎംപള്ളിക്കര സെന്റര്‍ ബ്രാഞ്ച് ).മരുമക്കള്‍: പ്രഭാകരന്‍ (വരഞ്ഞൂര്‍),ശ്രീജിത്ത് (ഹോസ്ദുര്‍ഗ് കടപ്പുറം).സഹോദരങ്ങള്‍:വിജയന്‍ കാര്യംകോട്, തമ്പാന്‍ കാര്യംകോട്, സഹജന്‍കാര്യംകോട്,

error: Content is protected !!