കരിന്തളം: വരഞ്ഞൂറിലെ നിട്ടടക്കന്‍ വീട്ടില്‍ തമ്പായി (82) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ പള്ളിപ്പുറംകേളു .മകന്‍:മോഹനന്‍ ,മരുമകള്‍: പി.സുജാത ( സിപിഎം വരഞ്ഞൂര്‍ ബ്രാഞ്ച് അംഗം). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, കുഞ്ഞമ്പു വരഞ്ഞൂര്‍, പരേതനായകുഞ്ഞിരാമന്‍.
വരഞ്ഞൂറിലെ നിട്ടടക്കന്‍ വീട്ടില്‍ തമ്പായി അന്തരിച്ചു
