പരപ്പ : എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെട്ട 16 കാരന് മരിച്ചു. പരപ്പ കമ്മാടത്തെ റിയാസ്- റുഖിയ ദമ്പതികളുടെ മകന് ഷഹന് റിയാസ് അബ്ദുള്ളയാണ് മരിച്ചത്. ഇന്നലെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ വെച്ചാണ് അന്ത്യം. പരപ്പ ജി എച്ച് എസ് എസ് സ്കൂളിലെ ഒമ്പതാം വിദ്യാര്‍ത്ഥിയാണ് .
സഹോദരി ഷാനിബ , ആലിഖിന് നൂര്‍ മുഹമ്മദ്.
എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെട്ട 16 കാരന് മരിച്ചു; പരപ്പ കമ്മാടത്തെ റിയാസ്- റുഖിയ ദമ്പതികളുടെ മകന് ഷഹന് റിയാസ് അബ്ദുള്ളയാണ് മരിച്ചത്
