വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര മാതൃസമിതി ജനറല്‍ ബോഡി യോഗം നടന്നു

കോട്ടപ്പാറ :വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രമാതൃസമിതിയുടെ ജനറല്‍ബോഡിയോഗം ക്ഷേത്ര ഭോജനശാലയില്‍ വച്ച് നടന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി എസ് ശശിധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .മതസമിതി പ്രസിഡന്റ് ഉഷ കുമാരന്‍ അധ്യക്ഷയായി.
സെക്രട്ടറി റിനി വിമല്‍റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ക്ഷേത്രം ദേവസ്വം സെക്രട്ടറി എം തമ്പാന്‍ സംസാരിച്ചു. പുതിയഭാരവാഹികളായി ഉഷാകുമാരന്‍
(പ്രസിഡന്റ്),നാരായണി കക്കട്ടില്‍ (വൈസ് പ്രസിഡന്റ്), മഞ്ജുള കുഞ്ഞിക്കണ്ണന്‍ (സെക്രട്ടറി), ഇന്ദിര പുതിയപുര (ജോയിന്റ്‌സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

എക്‌സിക്ക്യൂട്ടീവ് അംഗങ്ങള്‍ : ശ്യാമള ശിവജി നഗര്‍, സുലോചന ശിവജി നഗര്‍, അശ്വതി അജിത്ത്, ശോഭ ഭാസ്‌കര്‍ കോട്ടപ്പാറ , ശോഭ ചാപ്പയില്‍,
പുഷ്പ ഭാസ്‌കരന്‍, ബേബി ചന്ദ്രന്‍, ഓമന ചാപ്പയില്‍ , രജിത രാഘവന്‍, ശാന്ത ഗോപാലന്‍, കല്ല്യാണി കൊരവിന്‍ ന്തല, സ്വാതി പ്രവീണ്‍,സരസ്വതി കോട്ടപ്പാറ , സീന ശശിധരന്‍, ഗിരിജ പുതിയപുര, ബീന ബാലടുക്കം, ദിവ്യ രാമചന്ദ്രന്‍, ശാന്തി മനോജ് , ഭവാനി ഓമനക്കുട്ടന്‍, റിനി വിമല്‍,
ബിജി ബാബു, സതി വേലായുധന്‍, രത്‌ന പ്രഭാകരന്‍. രക്ഷാധികാരികള്‍ ശാരദ ചാപ്പയില്‍, ശ്യാമള കരിമ്പില്‍, നളിനിയമ്മ.

error: Content is protected !!