വള്ളിക്കടവ് : കിഴക്കരക്കാട്ട് റോസമ്മ (മോളി 75) അന്തരിച്ചു.സംസ്ക്കാരം നാളെ രാവിലെ 10-ന് മാലോം സെന്റ്.ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ .പരേത ഒറ്റപ്പാക്കല്‍ കുടുംബാംഗമാണ് . ഭര്‍ത്താവ്: ജോസഫ്. മക്കള്‍ :ജോയി (കോണ്‍ഗ്രസ് എളേരി ബ്ലോക്ക് പ്രസിഡന്റ്), മേരി ,ജോഷി, ലോറന്‍സ്, സാജന്. മരുമക്കള്‍:ബിന്ദു, ആന്റക്സ്, ജിഷ, ജോസ്ന, മഞ്ജു.
വള്ളിക്കടവ് കിഴക്കരക്കാട്ട് റോസമ്മ അന്തരിച്ചു
