കാഞ്ഞങ്ങാട് : അജാനൂര്‍ മണ്ഡലം 8,10 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാട്ടുകുളങ്ങരയില്‍ മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു.സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി വി സുരേഷ് നേതാക്കളായ പ്രഭാകരന്‍ കരിച്ചേരി ,എകാല്‍ കുഞ്ഞിരാമന്‍ നാരായണന്‍ എക്കാല്‍ , ഉമേശന്‍ കാട്ടുകുളങ്ങര നാരായണന്‍ മൂലക്കണ്ടം ,രാധാകൃഷ്ണന്‍ കാനത്തുര്‍ പ്രഭാകരന്‍ കെ വി ,ദിനേശന്‍ കെ വി, സിന്ധു ബാബു എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെആദരിച്ചു.
അജാനൂര്‍ മണ്ഡലം 8,10 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു
