യങ് വിങ്ങ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പുതിയകണ്ടം വനിതാവേദി സംഘടിപ്പിക്കുന്ന സെല്‍ഫ് ഡിഫന്‍സ് ക്ലാസ്സ് ഇന്ന്

മാവുങ്കാല്‍: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് യങ് വിങ്ങ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പുതിയകണ്ടം വനിതാവേദി
വനിതകള്‍ക്കായുള്ള സെല്‍ഫ് ഡിഫന്‍സ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 5.30 ന് കുറ്റിയാട്ട് പരിപടിയില്‍ തൈക്കോണ്ടോ കേരള ടീം കോച്ച് കെ സ്‌നേഹ ക്ലാസ് എടുക്കും. തുടര്‍ന്ന് പുതിയകണ്ടത്തെ അമ്മമാര്‍ അവതരിപ്പിക്കുന്ന നൃത്താവിഷ്‌ക്കാരം പരിപാടിയും നടക്കും.

error: Content is protected !!