കാസര്‍കോട്: കേന്ദ്ര വിനോദ സഞ്ചാര, പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മാര്‍ച്ച് 7 ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 9 മണിക്ക് ബന്തടുക്കയില്‍ ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് കാര്യാലയമായ കെ.ജി. മാരാര്‍ സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്യും.
11 മണിക്ക് തൃക്കരിപ്പൂര്‍ രാമവില്ല്യം കഴകവും തുടര്‍ന്ന് ഉത്തമന്തില്‍ ക്ഷേത്രപാലക ക്ഷേത്രവും സന്ദര്‍ശിച്ച ശേഷം 12 മണിയോടെ കണ്ണൂരിലേക്ക്തിരിക്കും.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളെ ജില്ലയില്‍
