കാസര്‍കോട്: മുനിസിപ്പാലിറ്റി റിട്ട. ജീവനക്കാരന് അശോക് നഗറിലെ കെ.വി വരദരാജ് അന്തരിച്ചു. ഭാര്യ: കെ വി . ഉഷ.മകള്‍ : ശ്രേയ, വര്‍ഷ , സഹോദരങ്ങള്‍ കെ വി മോഹന്‍, കെ. ശ്യാം, കെ.ശോഭ, കെ. ഗീത, കെ. രാജേശ്വരി ( കര്‍ണാടക വനിത എഎസ്ഐബംഗ്ലൂര്).
കാസര്‍കോട് മുനിസിപ്പാലിറ്റി റിട്ട. ജീവനക്കാരന് കെ.വി വരദരാജ് അന്തരിച്ചു
