നീലേശ്വരം:പള്ളിക്കര കേണമംഗലം കഴകം പെരുംങ്കളിയാട്ടം മീഡിയ സെന്റര്‍ തുറന്നു. മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ ,മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സേതു ബങ്കളം, കണ്‍വീനര്‍ ബാലന്‍ കക്കാണത്ത്,നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചിറ,കൗണ്‍സിലര്‍ റഫീഖ്‌കോട്ടപ്പുറം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍,കണ്‍വീനര്‍ കെ രഘു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശോഭ ബാലന്‍, വത്സന്‍ പിലിക്കോട്, ടി രാജന്‍, സന്തോഷ് ഈയ്യക്കാട്, തുടങ്ങിയവര്‍സംബന്ധിച്ചു.
പള്ളിക്കര കേണമംഗലം കഴകം പെരുംങ്കളിയാട്ടം: മീഡിയ സെന്റര്‍ തുറന്നു; മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
