പുതുക്കൈ ആലിന്‍ കീഴിലെ വി. കര്‍ത്തമ്പു അന്തരിച്ചു

നീലേശ്വരം: പുതുക്കൈ ആലിന്‍ കീഴിലെ വി. കര്‍ത്തമ്പു (88) അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കള്‍ : കരുണാകരന്‍,സുധാകരന്‍,പുഷ്പ, ഹേമ, സ്‌നേഹ,സുരേശന്‍. മരുമക്കള്‍: സുധ ( പയ്യന്നൂര്‍), കുഞ്ഞപ്പന്‍,വി. നാരായണന്‍ (അരവത്ത്), പി.പി.നാരായണന്‍ (ഐശ്യര്യ ഹാര്‍ഡ് വേ ര്‍സ് ചീമേനി),ആതിര (തങ്കയം തൃക്കരിപ്പൂര്‍), പരേതയായ മല്ലിക. സഹോദരങ്ങള്‍: നാരായണി,ലക്ഷ്മി, നന്ദിനി (മൂവരും അടുക്കത്ത് പറമ്പ്), പരേതരായ തമ്പായി, പാട്ടി,നാരായണന്‍,കൃഷ്ണന്‍.

error: Content is protected !!