നീലേശ്വരം: ഹൃദയാഘാതത്തെ ഗൃഹനാഥന്‍ അന്തരിച്ചു. മടിക്കൈ ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി (65)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട മുഹമ്മദ് കുഞ്ഞിയെ നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജസീല (എറണാകുളം). മക്കള്‍: റനീഷ് (ജപ്പാന്‍),രേഷ്മ. മരുമകന്‍: ഹസീബ് (ആറങ്ങാടി). സഹോദരങ്ങള്‍: കുഞ്ഞാമി, സുബൈദ, റഷീദ, പരേതനായഅബ്ദുള്ള.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ അന്തരിച്ചു; ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്
