കാഞ്ഞങ്ങാട് : അജാനൂര്‍ കടപ്പുറം റഹ്മാനിയ മുസ്ലിം ജമാഅത്ത് കമ്മിറ്റി റമദാന് കിറ്റ് വിതരണം ചെയ്തു. മഹല്ല് പരിധിയിലെ അര്‍ഹരെ കണ്ടെത്തി ജമാഅത്ത് കമ്മിറ്റി വര്‍ഷങ്ങളായി നിര്‍വഹിച്ചു വരുന്ന റമദാന് കിറ്റ് വിതരണം ഇപ്രാവശ്യവും വിപുലമായി നടന്നു.
വിതരണ ഉദ്ഘാടനം ജമാഅത്ത് പ്രസിഡണ്ട് എ ഹമീദ് ഹാജി യുഎഇ വൈസ് പ്രസിഡന്റ് എം കെ മുഹമ്മദ് കുഞ്ഞിക്ക് നല്കി നിര്‍വഹിച്ചു. ഖത്തീബ് അശ്റഫ് ദാരിമി പള്ളങ്കോട് ജമാഅത്ത് സെക്രട്ടറി അബ്ബാസ് ഹാജി പാലായി ട്രഷറര്‍ കെ എം അഹ്മദ്
വൈസ് പ്രസിഡണ്ട് മാരായ കെ സി ഹംസ എ അബ്ദുല്ല സെക്രട്ടറിമാരായ സി എച്ച് മജീദ് ജാഫര്‍ പാലായി യുഎഇ സെക്രട്ടറി കെ പി അബ്ദുസമദ് മജീദ് ഇട്ടമ്മല്‍ തുടങ്ങി ജമാഅത്തിലെ അംഗങ്ങളും ചടങ്ങില്‍സംബന്ധിച്ചു.
അജാനൂര്‍ കടപ്പുറം റഹ്മാനിയ മുസ്ലിം ജമാഅത്ത് കമ്മിറ്റി റമദാന് കിറ്റ് വിതരണം ചെയ്തു
