കരിന്തളത്ത് ഭിന്നശേഷി കലോത്സവം ശ്രധേയമായി

കരിന്തളം: കിനാ നൂര്‍-കരിന്തളം പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കോയിത്തട്ടയില്‍ നടത്തിയ ഭിന്നശേഷി കുട്ടികളുടെ കലോത്സവം ശ്രദ്ധേയമായി .പ ഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. ക്ഷേ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈ ജമ്മ ബെന്നി അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ഷെജി തോമസ്,അസിസ്റ്റന്റ് സെക്രട്ടറി ടി.വി. ബാബു ,ഉമേശന്‍ വേളൂര്‍ ,കെ പി . ചിത്രലേഖ,പി ധന്യ, കെ യശോദ , വി സന്ധ്യ ,കെ രമ്യ , എം.വി.രാഘവന്‍ , സില്‍വി.കെ കൈരളി ടി.എസ്.ബിന്ദു. ഉഷാ രാജു . എന്‍ രാജന്‍ . പാറക്കോല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.. ബാലചന്ദ്രന്‍ കൊട്ടോട്ടി ബോധവല്‍ക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത സമ്മാനദാനം നടത്തി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നീതു കെ ബാലന്‍സ്വാഗതവും . കെ.എം.സുപ്രഭ നന്ദിയും പറഞ്ഞു

 

 

 

error: Content is protected !!