കൂവാറ്റിയിലെ മണിയറ നാരായണി അന്തരിച്ചു

നീലേശ്വരം :കൂവാറ്റിയിലെ മണിയറ നാരായണി(67) അന്തരിച്ചു. ഭര്‍ത്താവ് വി.കെ.കുഞ്ഞികൃഷ്ണന്‍.മക്കള്‍:
എം ഉണ്ണികൃഷ്ണന്‍, എം ശോഭന, എം. മഹേന്ദ്രന്‍. മരുമക്കള്‍ : സുനിത എം (ചേടിറോഡ് ), ഗോപാലകൃഷ്ണന്‍. വി കെ (കോതോട്ട്), രേഷ്മ മഹേന്ദ്രന്‍ (കുമ്പളപള്ളി)

 

error: Content is protected !!