കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം : പെരിയ ഡോ. അംബേദ്കര്‍ കോളേജിന് നേട്ടം

പെരിയ :കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തില്‍ പെരിയ ഡോ. അംബേദ്കര്‍ കോളേജിന് നേട്ടം. രംഗോലിയില്‍ പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ഇലക്കിയ ഫസ്റ്റ് എ ഗ്രേഡ് നേടി. ഷോര്‍ട്ട് ഫിലിം ( മലയാളം) മത്സരത്തില്‍ പെരിയ ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ നിഥിന കൃഷ്ണനും സംഘവും
ഒന്നാം സ്ഥാനം നേടി.

error: Content is protected !!