ഹോസ്ദുര്‍ഗ് എ. ഇ.ഒ ഓഫീസ് ജീവനക്കാരന്‍ കല്ലൂരാവി പട്ടാക്കാലിലെ തൊട്ടിയില്‍ ബി.രാജേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് : കല്ലൂരാവി പട്ടാക്കാലിലെ തൊട്ടിയില്‍ ബി.രാജേ ഷ് (47)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ആശു പത്രിയില്‍ പ്രവേശിപ്പിച്ച് ചി കില്‍സയിലിരിക്കെയാണ് മരണം. ഹോസ്ദുര്‍ഗ് എ. ഇ.ഒ ഓഫീസ് ജീവനക്കാരനാണ്. സൗത്ത് സ്‌കൂളിലെ ജീവനക്കാരനായിരുന്ന രാജേഷ് അടുത്തിടെയാണ് കാഞ്ഞങ്ങാട് എ. ഇ. ഒ ഓഫീസിലേക്ക് പ്രമോഷന്‍ ലഭിച്ച് മാറിയത്. ഭാര്യ:അജീഷ. (കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍).മക്കള്‍: അശോദേവ്, ആധിഷ്. (ഇരുവരും വിദ്യാര്‍ത്ഥികള്‍).

error: Content is protected !!