മഡിയന്‍ കാടന്‍ വീട്ടില്‍ തമ്പായി അന്തരിച്ചു

കാഞ്ഞങ്ങാട് : മഡിയന്‍ കാടന്‍ വീട്ടില്‍ തമ്പായി (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കരിപ്പാടകന്‍ കുഞ്ഞിരാമന്‍,
മക്കള്‍: സുരേഷ് (കെ എസ് ആര്‍ സി ഡ്രൈവര്‍).മരുമകള്‍ : രാധിക (മീങ്ങോത്ത്), സഹോദരങ്ങള്‍: കരുണാകരന്‍ (മഡിയന്‍),ചന്ദ്രന്‍ (വേലാശ്വരം ), സുബ്രഹ്‌മണ്യന്‍ (വാവടുക്കം), വാസു (ഗുരുപുരം),പരേതനായ ദാമോദരന്‍ (ആലന്തട്ട),സഞ്ചയനംബുധനാഴ്ച.

error: Content is protected !!