സി പി എം കാല്‍നട ജാഥ സമാപിച്ചു

പരപ്പ : ‘കേരളം എന്താ ഇന്ത്യയിലല്ലേ ‘എന്ന മുദ്രാവാക്യമുയര്‍ത്തി 25 ന് സി പി എം കാസര്‍കോട് ആദായ നികുതി ഓഫിസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായി സി പി എം നീലേശ്വരം ഏരിയാക്കമ്മറ്റി നടത്തിയ കാല്‍ നട ജാഥ സമാപിച്ചു. അഴിത്തലയില്‍ നിന്നാരംഭിച്ച ജാഥ നാലാം ദിവസം പരപ്പയില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.പി.സതീഷ്ചന്ദ്രന്‍, വി കെ രാജന്‍ ,സാബു അബ്രഹാം , പി ബേബി ,കെ . വി കുഞ്ഞിരാമന്‍ ,കെ. മണികണ്ഠന്‍ , പി.കരുണാകരന്‍, ജാഥാ ലീഡര്‍ എം രാജന്‍ ,മാനേജര്‍ പി.പി മുഹമ്മദ്‌റാഫി, പാറക്കോല്‍ രാജന്‍, കെ. ലക്ഷ്മണന്‍ / ശശീന്ദ്രന്‍ മടിക്കൈ,എം.വി.രതീഷ് ,കെ എം വിനോദ്, എസ്. പ്രീത,കെ നാരായണന്‍, എന്‍.പി.വിജയന്‍ മടത്തിനാട്ട്രാജന്‍ , ടി.പി. ശാന്ത ,ഏ വി ശ്രീ ജ , പി. അഖിലേഷ് , വി.സന്‍ജയ് , സനു മോഹന്‍, വി സുരേന്ദ്രന്‍ എന്നിവര്‍പ്രസംഗിച്ചു.

error: Content is protected !!