കാഞ്ഞങ്ങാട് : കേരള മുനിസിപ്പല്‍ കോര്പ്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ്സ് കാഞ്ഞങ്ങാട് നഗരസഭ യൂണിറ്റിലെ പി.സുശീലക്ക് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി നല്കിയ യാത്രയയപ്പ് എം. കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡണ്ട് വെണ്ണാളി രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എം.വി. രാമകൃഷ്ണന് എ.കുമാരന്, എം. രമ, പി.രമണി എന്നിവര്‍ സംസാരിച്ചു. വി. ഭാസ്ക്കരന്‍ സ്വാഗതവും പി. സുശീല മറുപടി പ്രസംഗവും നടത്തി
